News Politics

ബിഹാർ മുഖ്യമന്ത്രിയായി ചുമതലയേറ്റാൽ നിതീഷ് കുമാറിനെ കാത്തിരിക്കുന്നത് വൻ വെല്ലുവിളികളാണ്

പട്ന: ബിഹാർ മുഖ്യമന്ത്രിയായി ചുമതലയേറ്റാൽ നിതീഷ് കുമാറിനെ കാത്തിരിക്കുന്നത് വൻ വെല്ലുവിളികളാണ്. ഭരണവിരുദ്ധ വികാരം, ഉയർന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, കുടിയേറ്റ തൊഴിലാളി ഉൾപ്പെടെ പത്തോളം ഗുരുതര വിഷയങ്ങൾ മുഖ്യമന്ത്രി കസേരയിലെ മുള്ളുകളായി നില നിൽക്കുന്നുണ്ട്. കൂടാതെ സഖ്യ കക്ഷികളെ പിണക്കാതെ അഞ്ച് വര്ഷം കൂടെ നിർത്തുക എന്നതും അടുത്ത ബിഹാർ മുഖ്യമന്ത്രിക്ക്‌ ദുഷ്കരമാകും.