News Politics

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റ് വേണമെന്ന് എന്‍.ഡി.എയോട് ബി.ഡി.ജെ.എസ്

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് ബിഡിജെഎസ്. വിഷയത്തില്‍ ബിജെപിയുമായി ബിഡിജെഎസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. അതിനിടെ വനിതാ മതിലിന് പിന്തുണ നല്‍കിയ ബിഡിജെഎസ് നിലപാടിനെതിരെ എന്‍.ഡി.എ. യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.