News Politics

കോൺഗ്രസ് യോഗത്തിനിടെ മാധ്യമപ്രവർത്തകരെ മർദിച്ചത് മോശം സംഭവമെന്ന് കെ സുധാകരൻ

കോഴിക്കോട് കോൺഗ്രസ് യോഗത്തിനിടെ മാധ്യമപ്രവർത്തകരെ മർദിച്ചത് മോശം സംഭവമെന്ന് കെ സുധാകരൻ. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന് ശേഷം സംഭവത്തിൽ തുടർനടപടി ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.