News Politics

ബീഹാറില്‍ ബിജെപിയുടെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ റാലി ഇന്ന്

ന്യൂഡല്‍ഹി: ബീഹാറില്‍ ബി.ജെ.പിയുടെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ റാലി ഇന്ന്. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡ രണ്ടു മണിക്ക് ഗയയിലെ ഗാന്ധി മൈതാനില്‍ റാലി നടത്തും. രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കാനുള്ള ബി.ജെ.പിയുടെ സി.ഇ.സി യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.