News Politics

ബംഗാളില്‍ കോണ്‍ഗ്രസ് - സിപിഎം ധാരണ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസ് - സിപിഎം ധാരണ ഉറപ്പായി. ധാരണയാകാമെന്നും സഖ്യം വേണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. ധാരണയുടെ സ്വഭാവം കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. സിപിഎമ്മുമായി ധാരണയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അനുമതി നല്‍കി.