News Politics

നടന്നടുത്ത് രാഹുൽ ​ഗാന്ധി....| Mathrubhumi News |Bharat Jodo Yatra |Rahul Gandhi

കന്യാകുമാരിയിൽ നിന്നും ആരംഭിച്ച രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തെക്കേ ഇന്ത്യയുടെ ​ഗ്രാമങ്ങളും ന​ഗരങ്ങളും താണ്ടി ഉത്തരേന്ത്യയിലെത്തിച്ചേർന്നു. യാത്ര നൂറ് ദിനങ്ങൾ പിന്നിടുമ്പോഴും ആവേശത്തിനും ആൾബലത്തിനും കുറവൊട്ടുമില്ല. ആ ഊർജവും ആവേശവും കോൺ​ഗ്രസ് നേതൃത്വത്തിന് നൽകുന്ന ആത്മ വിശ്വാസം ചെറുതൊന്നുമല്ല.... കാണാം പ്രത്യേക പരിപാടി നടന്നടുത്ത് രാഹുൽ. 

Watch Mathrubhumi News on YouTube and subscribe regular updates.