News Politics

ഭാരത് ജോഡോ യാത്ര തിരുവനന്തപുരം നഗരത്തിലെത്തി

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തിരുവനന്തപുരം നഗരത്തിലെത്തി. യാത്ര കരമനയിലെത്തിയപ്പോൾ മുതൽ നഗരത്തിൽ ഗതാഗതക്കുരുക്കായി.

Watch Mathrubhumi News on YouTube and subscribe regular updates.