News Politics

ഭൂപേഷ് ഭാഗേൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പുര്‍: ഛത്തീസ്ഗഡിന്റെ പുതിയ മുഖ്യമന്ത്രിയായി ഭൂപേഷ് ഭാഗേലിനെ തിരഞ്ഞെടുത്തു. റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുമെന്ന് ഭാഗേല്‍ പറഞ്ഞു.