News Politics

കോവിഡ് കാലത്ത് പാർട്ടികളുടെ ഫണ്ടിൽ വൻ ഇടിവ്

2020 -21 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് ലഭിച്ചത് വെറും 22 കോടി രൂപ മാത്രമാണ്. ഈ കാലയളവിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് 3623 കോടിയിൽ നിന്ന് 752 കോടിയായി കുറഞ്ഞു. കോൺഗ്രസിന് ലഭിച്ച സംഭാവനയിലും 58 ശതമാനത്തിന്റെ ഇടിവുണ്ടായി.

Watch Mathrubhumi News on YouTube and subscribe regular updates.