News Politics

അധ്യക്ഷ സ്ഥാനത്തേക്കുളള രാഹുലിന്റെ മടങ്ങി വരവിന് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള രാഹുല്‍ ഗാന്ധിയുടെ മടങ്ങിവരവിന് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും. പാര്‍ട്ടിയുടെ പ്രകടനം കഴിഞ്ഞ തവണത്തേക്കാള്‍ മോശമായാല്‍ രാഹുല്‍ അധ്യക്ഷനാകുന്നത് വീണ്ടും വൈകും.