News Politics

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍. ഇത് വരെയും എന്‍.ഡി.എ, മഹാസഖ്യ മുന്നണികള്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടില്ല.