News Politics

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സജീവമാകാതെ പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തെ വിജയത്തിലേയ്ക്ക് നയിച്ച വ്യക്തിയെ ഇക്കുറി കാണാനില്ല. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും മുന്‍ ജെ.ഡി.യു നേതാവുമായ പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ പോലും സജീവമല്ല.