News Politics

ബിഹാറില്‍ മഹാസഖ്യം സീറ്റ് വിഭജനത്തില്‍ ധാരണയായി

ന്യൂഡല്‍ഹി: ബിഹാറില്‍ മഹാസഖ്യം സീറ്റ് വിഭജനത്തില്‍ ധാരണയായി. ആര്‍.ജെ.ഡി 137 സീറ്റിലും കോണ്‍ഗ്രസ് 68 ഇടത്തും മത്സരിക്കും. 29 സീറ്റ് ഇടതു പാര്‍ട്ടികള്‍ക്ക് നല്‍കി.