News Politics

ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം ഈയാഴ്ച്ച പൂര്‍ത്തിയാകും

ന്യൂഡല്‍ഹി: ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം ഈയാഴ്ച്ച പൂര്‍ത്തിയാക്കും. ഭൂരിഭാഗം പാര്‍ട്ടികളും സഖ്യം വിട്ടതിനാല്‍ 100 സീറ്റെങ്കിലും വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ആര്‍എല്‍എസ്പി ഉടന്‍ എന്‍ഡിഎയുടെ ഭാഗമാകും.