News Politics

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; വിവിധ കമ്മറ്റികള്‍ക്ക് രൂപം നല്‍കി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി. പ്രകടനപത്രിക ഉള്‍പ്പെടെ തയ്യാറാക്കാനുള്ള വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. പ്രകടന പത്രിക സമിതിയുടെ അധ്യക്ഷനായി രാജ്‌നാഥ് സിംഗിനെയും പ്രചാരണ സമിതിയുടെ അധ്യക്ഷനായി അരുണ്‍ ജൈറ്റലിയേയും നിയമിച്ചു.