News Politics

വീണ്ടും ഓപ്പറേഷന്‍ താമരയ്ക്കുള്ള സാധ്യത തേടി ബിജെപി

ബെംഗളൂരു: കര്‍ണാടകത്തിലെ വിമതകോണ്‍ഗ്രസ് എം.എല്‍.എമാര്‍ കെ.പി.സി.സി നേതൃത്വവുമായി ഇതുവരെ നേരിട്ട് ബന്ധപെടാതിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഓപ്പറേഷന്‍ താമരയ്ക്കുള്ള സാധ്യത തേടുകയാണ് ബിജെപി. ബജറ്റ് സമ്മേളനത്തിന് മുമ്പ് വിമതര്‍ രാജിവെച്ചേക്കുമെന്നാണ് അഭ്യൂഹം. അതേസമയം, വിമതരോട് നേരിട്ട് ഹാജരാകാന്‍ കര്‍ണാടക പിസിസി നോട്ടീസ് അയച്ചു.