News Politics

പൗരത്വ ഭേദഗതി നിയമത്തില്‍ ബിജെപിക്കുള്ളിലും എതിര്‍പ്പ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ബിജെപിക്കുള്ളിലും എതിര്‍പ്പ്. നിയമത്തിനെതിരെ ബിജെപി ബംഗാള്‍ ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് രംഗത്തെത്തി. സി.എ.എ ഒരു മതവിഭാഗത്തിനും എതിരല്ലെങ്കില്‍ എന്തു കൊണ്ടാണ് മുസ്ലീങ്ങളെ മാത്രം ഒഴിവാക്കുന്നതെന്ന് ചന്ദ്രകുമാര്‍ ബോസ് ചോദിക്കുന്നു.