News Politics

ജോസ് കെ മാണിയെ എന്‍ഡിഎയില്‍ എത്തിക്കാന്‍ ബിജെപിയിലും നീക്കം

തിരുവനന്തപുരം: ജോസ് കെ മാണിയെ എന്‍ഡിഎയില്‍ എത്തിക്കാന്‍ ബിജെപിയിലും നീക്കം. ജോസ് കെ മാണിയുടെ നിലപാട് അറിഞ്ഞ ശേഷമാകും തുടര്‍ നടപടികള്‍. എന്‍ഡിഎയിലേക്ക് പരസ്യമായി സ്വാഗതം ചെയ്യുന്നത് കരുതലോടെ മാത്രം മതിയെന്നാണ് നിലപാട്. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.