News Politics

ബിഹാറിനൊപ്പം ഉപതിരഞ്ഞെടുപ്പുകള്‍ നടന്ന സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം

ബിഹാറിനൊപ്പം ഉപതിരഞ്ഞെടുപ്പുകള്‍ നടന്ന സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം. ഗുജറാത്തിലും കര്‍ണ്ണാടകയിലും ഉപതിരഞ്ഞെടുപ്പ് നടന്ന എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുന്നു.