News Politics

മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ നീക്കങ്ങള്‍ നടത്തില്ലെന്ന് ബിജെപി

ഭോപ്പാൽ: മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ നീക്കങ്ങള്‍ നടത്തില്ലെന്ന് ബിജെപിയും രംഗത്തെത്തി. ശിവ്‌രാജ് സിങ് ചൗഹാന്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് രാജികത്ത് നല്‍കി.