News Politics

എരുമേലിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കരിങ്കൊടി പ്രതിഷേധം

എരുമേലി: എരുമേലിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കരിങ്കൊടി പ്രതിഷേധം. ശബരിമല മുന്നൊരുക്കങ്ങള്‍ വൈകി എന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.