News Politics

യെദ്യൂരപ്പയെ നീക്കുന്നതിനെതിരെ ലിംഗായത് മഠങ്ങള്‍ ഇടപെടുന്നതില്‍ ബിജെപിക്ക് അതൃപ്തി

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പയെ നീക്കുന്നതിനെതിരെ ലിംഗായത് മഠങ്ങള്‍ ഇടപെടുന്നതില്‍ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി. യെദ്യുരപ്പയുടെ മകന്‍ വിജയേന്ദ്രയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ജെ.പി നഡ്ഡ അതൃപ്തി അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.