News Politics

തദ്ദേശ തിരഞ്ഞെടുപ്പ്: ബി.ജെ.പി ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചു

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്ലാ വാര്‍ഡുകളിലും എന്‍ഡിഎ മല്‍സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ചവറ, കുട്ടനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയും യോഗത്തിലുണ്ടായി.