News Politics

ലോകായുക്ത ഓർഡിനൻസ് ഒപ്പിട്ട ഗവർണറെ വിമർശിച്ച് ബിജെപി

ഗവർണർ ഒപ്പിടാൻ പാടില്ലയിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ജനങ്ങളുടെ വികാരം പ്രകടിപ്പിക്കാൻ ഗവർണർ ആദ്യം ഒപ്പിടാതെ തിരിച്ചയക്കണമെന്നും കെ സുരേന്ദ്രൻ. ഓർഡിനൻസിനെതിരെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബിജെപി.

Watch Mathrubhumi News on YouTube and subscribe regular updates.