കർണാടകയിൽ യുവമോർച്ച നേതാവിൻ്റെ മരണത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി.
നേതാവിൻ്റെ മരണത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി. പാർട്ടി ഭരണത്തിൽ ഇരിക്കുമ്പോൾ പോലും പ്രവർത്തകർക്ക് സുരക്ഷയില്ലെന്ന് ആരോപിച്ച് ബി ജെ പി പ്രവർത്തകർ നേതൃത്വത്തിനെതിരെ രംഗത്തെത്തി .