News Politics

ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് കോട്ടയത്ത് ബിജെപി യോഗം

കോട്ടയം: ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് കോട്ടയത്ത് ബിജെപി യോഗം ബിജെപി ജില്ലാ പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങിനാണ് പ്രവര്‍ത്തകര്‍ കൂട്ടമായെത്തിയത്.