News Politics

യെദ്യുരപ്പയുടെ ഉപാധികളില്‍ തീരുമാനമെടുക്കാനാവാതെ ബിജെപി ഹൈക്കമാന്‍ഡ്

മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പ മുന്നോട്ട് വെച്ച ഉപാധികളില്‍ അന്തിമ തീരുമാനമെടുക്കാനാവാതെ ബിജെപി ഹൈക്കമാന്‍ഡ്. ലിംഗായത്ത് വിഭാഗത്തിന്റെ എതിര്‍പ്പും യെദ്യുരപ്പ പക്ഷ എം എല്‍ എമാരുടെ രാജി ഭീഷണിയുമെല്ലാം മുന്‍നിര്‍ത്തി വേണം ബിജെപിക്ക് വിഷയത്തില്‍ തീരുമാനം കൈകൊള്ളാന്‍.

Watch Mathrubhumi News on YouTube and subscribe regular updates.