News Politics

ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗം നാളെ

ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗം നാളെ. ഉത്തർപ്രദേശ്‌ ഉൾ‌പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തയ്യാറെടുപ്പുകൾ സമിതി ചർച്ച ചെയ്യും.

Watch Mathrubhumi News on YouTube and subscribe regular updates.