News Politics

പൗരത്വ നിയമം: തെറ്റിദ്ധാരണ നീക്കാന്‍ ബെംഗളരുവില്‍ ബിജെപിയുടെ മഹാ സംഗമം

ബെംഗളുരു: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബെംഗളൂരുവില്‍ ബിജെപി- സംഘപരിവാര്‍ സംഘടനകളുടെ ശക്തി പ്രകടനം. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് സാധാരണക്കാരനുള്ള തെറ്റിദ്ധാരണ നീക്കാന്‍ ശ്രമിക്കുമെന്ന് കര്‍ണാടക ബിജെപി വ്യക്തമാക്കി.