News Politics

എഐസിസി മുന്‍ അധ്യക്ഷന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപിയുടെ രാഷ്ട്രീയ നീക്കം

കോണ്‍ഗ്രസ്സുകാര്‍ കയറിച്ചെല്ലാത്ത എ.ഐ.സി.സി മുന്‍ അധ്യക്ഷന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപിയുടെ രാഷ്ട്രീയ നീക്കം. പാലക്കാട് മങ്കരയിലുള്ള ചേറ്റൂര്‍ ശങ്കരന്‍ നായരുടെ സ്മൃതി മണ്ഡപത്തിലാണ് കെ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തിയത്. മലയാളിയായ ഏക എ.ഐ.സി.സി അധ്യക്ഷനാണ് ചേറ്റൂര്‍.

Watch Mathrubhumi News on YouTube and subscribe regular updates.