ഞാന്‍ കുറ്റവാളിയാണ് എന്ന് ഏതെങ്കിലും കുറ്റവാളികള്‍ പറയുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ'- ജെ.പി.നഡ്ഡ
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രേഖകളാണ് തെളിവെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ പറഞ്ഞു. സോണിയയും രാഹുലും ജാമ്യത്തിനാണ് കോടതിയെ സമീപിച്ചത് അതിനര്‍ത്ഥം അവര്‍ കുറ്റം ചെയ്തു എന്നാണെന്നും നഡ് പറഞ്ഞു.