News Politics

ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ ഇന്ന് പുതുച്ചേരിയിൽ

ചെന്നൈ: കോൺഗ്രസിൽ നിന്ന് പ്രധാന നേതാക്കളെ പാർട്ടിയിലെത്തിച്ച് നേട്ടമുണ്ടാക്കിയതിന് പിന്നാലെ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ ഇന്ന് പുതുച്ചേരിയിൽ. കൂടുതൽ കോൺഗ്രസ് നേതാക്കളെ പാർട്ടിയിലെത്തിക്കാലാണ് നഡ്ഡയുടെ വരവിന്റെ ഉദ്ദേശം. എന്നാൽ ശക്തമായ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

Watch Mathrubhumi News on YouTube and subscribe regular updates.