News Politics

ഇതും തത്വമസിയെന്ന് എഴുതേണ്ട ഗതി - സിപിഎം ഓഫീസിനു നേരെയുണ്ടായ ആക്രമണത്തെ പരിഹസിച്ച് ബിജെപി

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തെ പരിഹസിച്ച് ബിജെപി. ഇതും തത്വമസി എന്ന് എഴുതേണ്ട ഗതി സിപിഎമ്മിന് വരുമെന്ന് കെ.സുരേന്ദ്രൻ.

Watch Mathrubhumi News on YouTube and subscribe regular updates.