News Politics

പി സി ജോർജ് ഫാക്ടർ തൃക്കാക്കരയിൽ ഗുണം ചെയ്തില്ലെന്ന് ബിജെപി

പിഎഫ്ഐയുടെ കുന്തിരിക്കം മുദ്രാവാക്യം പ്രചാരണമാക്കിയതും യുഡിഎഫ് അനുകൂല ക്രൈസ്തവ ധ്രൂവികരണം ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ. എൽഡിഎഫിനെ പ്രധാനമായും കടന്നാക്രമിച്ച് നടത്തിയ പ്രചാരണം ബിജെപി അനുഭാവ വോട്ടുകളും യുഡിഎഫിലെത്തിച്ചെന്ന് നിരീക്ഷണം.

Watch Mathrubhumi News on YouTube and subscribe regular updates.