News Politics

നിയമസഭ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങളുമായി ബിജെപി

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നാൽപത് എ ക്ലാസ് മണ്ഡലങ്ങളിൽ മുൻനിര ബിജെപി നേതാക്കൾ മത്സരിക്കും. സ്ഥാനാർത്ഥി പട്ടികയുടെ പ്രാഥമിക ചർച്ച തുടങ്ങിയതിന്റെ അടിസ്ഥാനത്തിൽ കുമ്മനം രാജശേഖരൻ പികെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ വീട് വാടകയ്ക്ക് എടുത്ത് പ്രവർത്തനം തുടങ്ങി.