News Politics

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് അനുകൂലമാക്കാന്‍ ബിജെപി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് അനുകൂലമാക്കാന്‍ ബിജെപി ദേശീയ നേതൃത്വം നീക്കം തുടങ്ങി. ജോസ് കെ മാണിയുടെ വിഭാഗത്തെ കൂടെ കൂട്ടാനാണ് ബിജെപിയുടെ താത്പര്യം. നീക്കങ്ങള്‍ക്കായി കേന്ദ്ര മന്ത്രി വി.മുരളീധരനെ ചുമതലപ്പെടുത്തി.