News Politics

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ അഴിച്ചുപണി വരുന്നു

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ അഴിച്ചുപണി വരുന്നു. ബിജെപി സംസ്ഥാന സംഘടന സെക്രട്ടറിമാര്‍ മാറുന്ന കാര്യത്തില്‍ ഏകദേശ ധാരണയായി. മറ്റ് ചുമതലകളിലും മാറ്റത്തിനാണ് സാധ്യത. പാര്‍ട്ടി സംഘടന പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആര്‍.എസ്.എസ്. വിലയിരുത്തി.