News Politics

ബീഹാറില്‍ എന്‍ഡിഎയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ബിജെപി

ന്യൂഡല്‍ഹി: എന്‍ഡിഎയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, അമിത് ഷാ എന്നിവര്‍ എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാനുമായി ചര്‍ച്ച നടത്തിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഞായറാഴ്ച ചേരും.