News Politics

മധ്യപ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തും

മധ്യപ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തും. ഉപതിരഞ്ഞെടുപ്പ് നടന്ന 28മണ്ഡലങ്ങളില്‍ ബിജെപി 17സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ്. സര്‍ക്കാര്‍ കേവല ഭൂരിപക്ഷം മറികടക്കുമെന്ന് ഉറപ്പായി.