News Politics

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ - ബിജെപി രാഷ്ട്രീയ പോര് മുറുകുന്നു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ - ബിജെപി രാഷ്ട്രീയ പോര് മുറുകുന്നു. ബംഗാള്‍ നിയമ സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ബിജെപി മിഷന്‍ ബംഗാള്‍ പദ്ധതി ആരംഭിച്ചു. ബിജെപി യില്‍ നിന്നും ബംഗാളിനെ രക്ഷിക്കാന്‍ എന്ന പേരില്‍ മമത ബാനര്‍ജി അഞ്ഞൂറിലേറെ റാലികള്‍ പ്രഖ്യാപിച്ചു.