News Politics

വനിതാ ശാക്തീകരണത്തിന് ചെറുത്തു നില്‍പ്പുകളാണ് ആവശ്യം: ബൃന്ദാകാരാട്ട്

പാലക്കാട്: വനിതാ ശാക്തീകരണത്തിന് ചെറുത്തു നില്‍പ്പുകളാണ് ആവശ്യമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാകാരാട്ട്. കേരളത്തില്‍ കോണ്‍ഗ്രസിനും ബി ജെ പി ക്കും ഒരേ മുഖമാണെന്നും അവര്‍ പാലക്കാട്ട് പറഞ്ഞു.