News Politics

അത്യന്തം നാടകീയം ബിഹാർ വോട്ടെണ്ണൽ

പട്ന: അത്യന്തം നാടകീയത നിറഞ്ഞതായിരുന്നു ബിഹാർ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ. ഇഞ്ചോടിഞ്ച് മത്സരം നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് പോലും അപ്രതീക്ഷിതമായിരുന്നു വിജയം.