News Politics

ഉപതിരഞ്ഞെടുപ്പ്: ചവറയില്‍ മുന്നേറ്റം പ്രതീക്ഷിച്ച് യുഡിഎഫ്

കൊല്ലം: ചവറയില്‍ ഷിബു ബേബി ജോണിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ മുന്നേറ്റം പ്രതീക്ഷിച്ച് യുഡിഎഫ്. വിജയന്‍ പിള്ളയുടെ മകനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചന സിപിഎമ്മിലുണ്ട്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ച ഇന്ന് കൊല്ലത്ത് ചേരുന്ന എന്‍ഡിഎ തെക്കന്‍മേഖല നേതൃയോഗത്തിലുണ്ടാകും.