News Politics

വടകര മുസ്ലീം ലീഗില്‍ കേക്കുമുറി വിവാദം പുകയുന്നു

വടകര: മുസ്ലീം ലീഗില്‍ കേക്കുമുറി വിവാദം പുകയുന്നു. യൂത്ത് ലീഗ് മണ്ഡം കമ്മിറ്റി ഭാരവാഹി തിരഞ്ഞെടുപ്പിനു ശേഷം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കേക്ക് മുറിച്ച് ആഘോഷിച്ചതാണ് വിഭാഗീയത രൂക്ഷമാക്കിയിരിക്കുന്നത്. പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യ പ്രതികരണം നടത്തിയതോടെ നേതൃത്വം വെട്ടിലായി.