News Politics

തിരുവോണദിനത്തിലും പ്രചാരണം ഉഷാറാക്കി സ്ഥാനാര്‍ത്ഥികള്‍- പാലാ ബുള്ളറ്റിന്‍, അദ്ധ്യായം: 10

തിരുവോണദിനവും വോട്ട് ഉറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു പാലായിലെ സ്ഥാനാര്‍ത്ഥികള്‍. നാളെ മുതല്‍ തീവ്ര പ്രചാരണത്തിലേക്ക് കടക്കും. ദിനം ഓരോന്ന് കടന്നുപോകുമ്പോഴും സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ ഏറുകയാണ്. പാലാ ബുള്ളറ്റിന്‍, അദ്ധ്യായം: 10