News Politics

അങ്കത്തിനൊരുങ്ങി ചവറ- പ്രത്യേക പരിപാടി

ഈ നിയമസഭയുടെ കാലയളവിലെ ഉപതിരഞ്ഞെടുപ്പന് ചവറ വേദിയാവികയാണ്. കോവിഡ് കാലത്തെ അപ്രതീക്ഷിതമായ ഉപതിരഞ്ഞെടുപ്പ്. ചവറ മണ്ഡലത്തിലെ രാഷ്ട്രീയ പൊതുചിത്രം പരിശോധിക്കുകയാണ് അങ്കത്തിനൊരുങ്ങി ചവറ.