News Politics

കെ.സുധാകരനെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കോഴിക്കോട്: കെ.സുധാകരനെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെക്കുറിച്ചാണ് സുധാകരന്‍ പറഞ്ഞതെന്നും താന്‍ നടത്തിയ പ്രസ്താവന മറ്റൊരു രീതിയില്‍ ചിത്രീകരിക്കപ്പെടുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. സുധാകരന്‍ ജനകീയനായ നേതാവെന്നും ആരെയും വ്യക്തിപരമായി അധിക്ഷപിക്കുന്ന ആളല്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.