News Politics

പൂതന പരാമര്‍ശത്തില്‍ ജി സുധാകരന് ക്ലീന്‍ചിറ്റ് നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ പൂതന പരാമര്‍ശത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ആരുടേയും പേര് പരാമര്‍ശിക്കാതെയാണ് മന്ത്രിയുടെ പ്രയോഗം. ജില്ലാകലക്ടറുടെയും ഡി ജി പിയുടെയയും റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് പരാതി തീര്‍പ്പാക്കിയത്.