News Politics

ഓണാഘോഷത്തിന് ശേഷം ഒരു ദീപാവലി ആഘോഷം

കേരള സർക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന് ശേഷം ഒരു ദീപാവലി ആഘോഷം. ഓണാഘോഷത്തിന് ഗവർണറെ വിളിച്ചില്ലെന്ന ഗവർണറുടെ പരാതി കാര്യമായി പരിഗണിച്ചിട്ടുണ്ട് എൽഡിഎഫ്.  ആഘോഷത്തിൽ ഗവർണറെ ഉൾക്കൊള്ളിച്ച് തിരികൊളുത്തിയിട്ടുണ്ട്

 

Watch Mathrubhumi News on YouTube and subscribe regular updates.