News Politics

പിടിക്കപ്പെടുമെന്നായാൽ ജനശ്രദ്ധ തിരിച്ചുവിടാൻ അഗ്രഗണ്യനാണ് മുഖ്യമന്ത്രി; കെ സുധാകരൻ

പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതിൽ അഗ്രഗണ്യനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

Watch Mathrubhumi News on YouTube and subscribe regular updates.